Home

/

Webinars

/50+ Profitable Business Ideas Presentation
WEBNARS 50+ Profitable Business Ideas Presentation

Webinar conducted

50+ Profitable Business Ideas Presentation

17 Sep 2023, 2:30 PM

Zoom Meeting

Overview

സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവർ തീർച്ചയായും മികച്ച ബിസിനസ് ആശയങ്ങൾക്ക് വേണ്ടിയും , കോൺടാക്റ്റ് നമ്പർ ലഭിക്കുവാനും ഒരുപാട് സെർച്ചുകൾ നടത്താറുണ്ട് , നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടെകിൽ നിങ്ങൾക്ക് ഈ രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന വെബ്ബിനാർ 100 % ഉപകാരപ്പെടും 

ഞാൻ ഇതുവരെ ചെയ്തിട്ടുള്ള 185 ലധികം വീഡിയോകളിൽ നിന്നും ഞാൻ ഇതുവരെ ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചു നേരിൽ കണ്ടു  സെലക്ട് ചെയ്തു വച്ച 50 ലധികം കുറഞ്ഞ മുതൽ മുടക്കിലും നല്ല വിപണന സാധ്യത ഉള്ളതുമായ 50 ബിസിനെസ്സുകൾ നിങ്ങളെ പരിചയപ്പെടുത്തുകയാണ് 

ഇത്രയും ബിസിനസ് ആശയങ്ങളും , ഇത്രയും contact നമ്പറും ഒരു ക്യാപ്സ്യൂൾ രൂപത്തിൽ ലഭിക്കുവാൻ നിങ്ങൾക്ക് എൻ്റെ 2 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രോഗ്രാമിൽ ജോയിൻ ചെയ്യാം 

 

Date : September 17

Time : 8 Pm -10 Pm

What you will learn

How to find new age business ideas

50 Profitable business ideas

Licences and documents required to start

Free ebook featuring 50 business

Doubt clarification

More about the hosts

India's Leading SME Coach with 8 years of Industry experience

Testimonial | Photograph | {{name}}

Gopakumar TP

Founder and CEO Win Deal Consortium

×

Order ID:

Registration successful

You'll receive updates about this webinar directly in your inbox. Until then, join in on exclusive discussions with members!

Illustration | Payment success